സൗദി: വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

റിയാദ് | സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിര്‍ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ ( ഏഴ്), സഹ (അഞ്ച്), ലുത്ഫി എന്നിവരാണ് മരിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ജാബിര്‍ കമ്ബനിയുടെ ജിസാന്‍ ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. പുതിയ ബ്രാഞ്ചില്‍ ചേരുന്നതിനുള്ള യാത്രക്കിടെ ബിശക്കടുത്ത അല്‍ റെയ്‌നില്‍ വെച്ച്‌ ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ സ്വദേശി പൗരന്റെ കാറിടിച്ചാണ് അപകടം. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചു മരിച്ചു.

Next Post

കു​വൈ​ത്ത്: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല

Sun Dec 5 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ണ്‍ വൈ​റ​സ്​ വ​ക​ഭേ​ദം എ​ണ്ണ​വി​ല​യി​ല്‍ കു​റ​വു​വ​രു​ത്തി​യെ​ങ്കി​ലും ഉ​ല്‍​പാ​ദ​നം പ്ര​തി​മാ​സം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ഒ​പെ​ക്, നോ​ണ്‍ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ ത​ല്‍​ക്കാ​ലം മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഓ​രോ മാ​സ​വും ക്ര​മാ​നു​ഗ​ത​മാ​യി ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ നേ​ര​ത്തേ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കാ​ന്‍ ധാ​ര​ണ​യാ​യി. ക്രൂ​ഡ്​ റി​സ​ര്‍​വ്​ കു​റ​ച്ച്‌​ വി​പ​ണി​യി​ലേ​ക്ക്​ എ​ണ്ണ ഒ​ഴു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ​ത​ന്ത്രം ഇ​തി​ന്​ […]

You May Like

Breaking News

error: Content is protected !!