ഒമാന്‍: ഒമാനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടത്തെ അക്ലിപ്പറമ്ബില്‍ സുനില്‍ (55) ആണ് മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു.

പിതാവ് – രാമന്‍. മാതാവ് – വള്ളിയമ്മ. ഭാര്യ – ശ്രീദേവി. മക്കള്‍ – അമല്‍, അപര്‍ണ. സഹോദരങ്ങള്‍ – ഷിബു, ബൈജു, ബേബി, രാധാകൃഷ്ണന്‍, മനോജ്, ഉഷ, പരേതനായ തമ്ബി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

''ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകള്‍ക്കും വിവര്‍ത്തനമൊരുക്കി മെറ്റ

Thu Oct 27 , 2022
Share on Facebook Tweet it Pin it Email വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അ‌ടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതില്‍ ഭാഷയുടെ […]

You May Like

Breaking News

error: Content is protected !!