കു​വൈ​ത്ത്:​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു

കു​വൈ​ത്ത്; കു​വൈ​ത്തി​ല്‍​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ക്ര​മീ​ക​ര​ണം.ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും ഇ​പ്പോ​ള്‍ ക്ലാ​സ്.വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക്ലാ​സ്മു​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ രീ​തി തു​ട​ര​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്.നേ​രത്തെ വി​ല​യി​രു​ത്തി​യ​പോ​ലെ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍​ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​രു​ന്നു.

Next Post

കുവൈത്ത്: ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മരവിപ്പിച്ചു

Mon Oct 4 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ രാജ്യത്ത് ഹൈവേകളിലും പ്രധാന റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മരവിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുമാനം നവംബര്‍ 7 വരെയാണ് നീട്ടിയത് . ഡെലിവറി ബൈക്കുകള്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ മാത്രം അനുവദിക്കാനായിരുന്നു തീരുമാനം.റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

You May Like

Breaking News

error: Content is protected !!