കുവൈത്ത്: ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മരവിപ്പിച്ചു

കുവൈത്ത് സിറ്റി∙ രാജ്യത്ത് ഹൈവേകളിലും പ്രധാന റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മരവിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുമാനം നവംബര്‍ 7 വരെയാണ് നീട്ടിയത് . ഡെലിവറി ബൈക്കുകള്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ മാത്രം അനുവദിക്കാനായിരുന്നു തീരുമാനം.റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

Next Post

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി - ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി

Mon Oct 4 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി […]

You May Like

Breaking News

error: Content is protected !!