ഒമാന്‍: ഒമാനും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ പരിഗണനയില്‍

ഒമാനും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ പരിഗണനയില്‍. സ്വതന്ത്ര വ്യാപാര കരാര്‍ രൂപപ്പെട്ടാല്‍ ഒമാനും ഇന്ത്യയും തമ്മില്‍ വാണിജ്യ ബന്ധത്തില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഒമാനും ഇന്ത്യയും തമ്മില്‍ നിലവില്‍ തന്നെ സാമ്ബത്തിക വാണിജ്യ ബന്ധം ശക്തമാണ്.

ഒമാനില്‍ ആറായിരത്തോളം ഇന്ത്യ ഒമാന്‍ സംയുക്ത സംരഭങ്ങളുണ്ട്. ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഇന്ത്യന്‍ കമ്ബനികള്‍ ഒമാനില്‍ പ്രത്യേകിച്ച്‌ സുഹാര്‍ സലാല ഫ്രീ സോണുകളില്‍ മുന്‍നിര നിക്ഷേപകരായി ഉയര്‍ന്നുവന്നിട്ടുണ്ട്.

Next Post

കുവൈത്ത്: കെഫാക് സോക്കര്‍ ലീഗ് മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം

Tue Aug 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗിലെ ഗ്രൂപ് എ മത്സരങ്ങളില്‍ മാക് കുവൈത്ത്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ക്ക് ജയം. ഇന്നോവേറ്റിവ് എഫ്.സി -ബ്ലാസ്റ്റേഴ്സ് എഫ്.സി, സെഗുറോ കേരള ചലഞ്ചേഴ്‌സ് -ചാമ്ബ്യൻസ് എഫ്.സി മത്സരങ്ങള്‍ സമനിലയിലായി. നിലവിലെ ചാമ്ബ്യന്മാരായ ഇന്നോവേറ്റിവ് എഫ്.സിയും ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഇന്നോവേറ്റിവ് എഫ്.സിക്കുവേണ്ടി നിതിനും ഹരിയും ഗോളുകള്‍ […]

You May Like

Breaking News

error: Content is protected !!