കുവൈത്ത്: പ്രവാസി സാഹിത്യോത്സവ് രജിസ്ട്രേഷൻ

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി നടത്തിവരുന്ന കലാസാഹിത്യ മത്സരമായ ‘പ്രവാസി സാഹിത്യോത്സവ്’ പതിമൂന്നാമത് എഡിഷൻ കുവൈത്ത് തല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. 01-06-1993നുശേഷം ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്കിലോ 9981 7163 എന്ന നമ്ബറിലോ ബന്ധപ്പെടാം.

Next Post

യു.കെ: മൂന്നിലൊന്ന് മോര്‍ട്ട്‌ഗേജ് അപേക്ഷകരും മാനസിക സമ്മര്‍ദത്തില്‍, ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരില്‍ 80 ശതമാനവും ഈ അവസ്ഥയില്‍

Wed Aug 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ മൂന്നിലൊന്ന് മോര്‍ട്ട്ഗേജ് അപേക്ഷകരും കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് (എംഎഫ്എസ്) നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ 2000ത്തോളം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് എംഎഫ്എസ് കമ്മീഷന്‍ ചെയ്ത ഈ സ്വതന്ത്ര സര്‍വേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ മോര്‍ട്ട്ഗേജിനായി അപേക്ഷിച്ചവരില്‍ 64 ശതമാനം പേരും ഇത് സംബന്ധിച്ച പ്രക്രിയകളില്‍ കടുത്ത […]

You May Like

Breaking News

error: Content is protected !!