ഒമാന്‍: ഒമാനില്‍ കൊല്ലം സ്വദേശി മരിച്ചു

സലാല: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ പുനലൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍ ആചാരിയുടെ മകന്‍ ചറുവിള താഴത്തില്‍ വീട്ടില്‍ പ്രഭാകരന്‍ (65) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്.പ്രഭാകരനെ പുറത്തെങ്ങും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സലാലയിലെ മസ്ജിദ് അഖഈലഇന് സമീപമുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഭൗതിക ശരീരം.

മാതാവ്: തങ്കമ്മ.

Next Post

കുവൈത്ത്: കുവൈറ്റില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 28 വരെയെന്ന് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം

Sat Feb 25 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷന്‍ 28ന് അവസാനിക്കും. തീര്‍ത്ഥാടനത്തിന് പോകേണ്ടവര്‍ അതിനുമുമ്ബ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ.അഹ്മദ് അല്‍ ഒതൈബി അറിയിച്ചു. വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനങ്ങളും ചെലവുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയ […]

You May Like

Breaking News

error: Content is protected !!