ഒമാന്‍: രാജകീയ ചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഒമാന്‍

ഒമാനില്‍ രാജകീയ ചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി .ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ലൈസന്‍സ് നേടണമന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ നേതൃത്തില്‍ ഉദ്യോഗസ്ഥര്‍ കടകളിലും മറ്റും പരിശോധന നടത്തിയത്. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ ഉയോഗിച്ചിരുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു

Fri Oct 21 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു.വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയന്‍ അറിയിച്ചു. ഭക്ഷ്യ വിതരണ കമ്ബനികള്‍ യൂണിയന് നല്‍കിയ വിശദീകരണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തില്‍ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ […]

You May Like

Breaking News

error: Content is protected !!