കുവൈത്ത്: വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ മന്ത്രിസഭയുടെ അംഗീകാരം

കുവൈത്തിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ അനുമതി തേടി ഭവനക്ഷേമ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.തുടര്‍ നടപടികള്‍ക്കായി മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

അ​ന്ത​രി​ച്ച മു​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​വും ​കോ​ണ്‍​സ്​​റ്റി​റ്റ്യു​വ​ന്‍​റ്​ അ​സം​ബ്ലി അം​ഗ​വു​മാ​യ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ല്‍ ഖാ​തി​ബി​​ന്റെ നി​ര്യാ​ണ​ത്തി​ല്‍ മ​ന്ത്രി​സ​ഭ അ​നു​ശോ​ചി​ച്ചു.കു​വൈ​ത്തി​ന്​ അ​ദ്ദേ​ഹം ന​ല്‍​കി​യ സേ​വ​ന​ങ്ങ​ള്‍ വി​ല​പ്പെ​ട്ട​താ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

Next Post

യു.കെ: 'തെറ്റിന് ശിക്ഷയായി നഗ്നയാക്കി നിർത്തി, മുറി പങ്കിടാൻ നിർബന്ധിച്ച് ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി' - ജൂനിയർ ഡോക്‌ടർമാരെ പീഡിപ്പിച്ച സീനിയർ ഡോക്‌ടറെ പിരിച്ചുവിട്ടു

Tue Mar 8 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ചോദ്യങ്ങള്‍ക്ക് തെറ്റുത്തരം നല്‍കിയ ജൂനിയര്‍ ഡോക്‌ടറെ നഗ്നയാക്കി നിര്‍ത്തി അപമാനിക്കുകയും, മറ്റൊരു ഡോക്‌ടറെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്‌ത മുതിര്‍ന്ന ഡോക്‌ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍സ് എന്‍എസ്‌എച്ച്‌ ഫൗണ്ടേഷന്‍ ട്രസ്‌റ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലിനോക്കുന്ന ഡോ. എഡ്വിന്‍ ചന്ദ്രഹാരനെയാണ് പിരിച്ചുവിട്ടത്. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് ശിക്ഷാ നടപടി കൈക്കൊണ്ടത്. ലണ്ടനില്‍ […]

You May Like

Breaking News

error: Content is protected !!