കുവൈത്ത്: പൊടിക്കാറ്റ് സാധ്യത: കുവൈറ്റില്‍ മുന്നറിയിപ്പ്‌

കുവൈറ്റ് സിറ്റി: പൊടിക്കാറ്റ് സാധ്യതയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരശ്ചീന ദൃശ്യപരത 1,000 മീറ്ററില്‍ താഴെയായി താഴാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് കാലയളവ് 6 മണിക്കൂര്‍ ആയിരിക്കുമെന്നും ഇന്ന് വൈകിട്ട് 7 മണിക്ക് അവസാനിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

Thu Nov 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് […]

You May Like

Breaking News

error: Content is protected !!