ഒമാന്‍: ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 1500 റിയാല്‍ പിഴ ചുമത്തി

മസ്കത്ത്: ഒമാനില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റതിന് രണ്ട് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ)1500 റിയാല്‍ പിഴ ചുമത്തി.

ജുഡീഷ്യല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്.

ദാഹിറ ഗവര്‍ണറേറ്റിലെ വിവിധ മാര്‍ക്കറ്റുകളിലും വാണിജ്യസ്ഥാപനങ്ങളിലും ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മറ്റും കണക്കിലെടുത്താണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുന്നത്.

Next Post

വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം

Sat Nov 12 , 2022
Share on Facebook Tweet it Pin it Email തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു. അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ […]

You May Like

Breaking News

error: Content is protected !!