കുവൈത്ത്: കുവൈത്തില്‍ റെസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു ഒരാള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മേല്‍ക്കൂര തകര്‍ന്നുവീണു ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ അവന്യൂസ് മാളിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. മേല്‍ക്കൂര തകര്‍ന്ന് നിലത്ത് ചിതറിക്കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Next Post

കുവൈത്ത്: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം 'സാരഥീയം 2022' 18-ന്

Mon Nov 14 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു . ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!