ഒമാന്‍: ശൈത്യ കാല ക്യാമ്ബിങ് മസ്‌കത്ത് മുനിസിപ്പാലിറ്റി അപേക്ഷ സ്വീകരിച്ചു തുടങ്ങി

ശൈത്യകാല സീസണിന്റെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ക്യാമ്ബ് ഒരുക്കുന്നവര്‍ക്കായുള്ള അപേക്ഷ മസ്‌കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ചു തുടങ്ങി.

ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ക്യാമ്ബിങ് നടത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Next Post

ബ്രിട്ടൻ കെ. എം.സി. സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ

Wed Nov 16 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് […]

You May Like

Breaking News

error: Content is protected !!