ഒമാന്‍: ലോകകപ്പ് മത്സരം ജര്‍മന്‍ ടീം ഒമാനില്‍

ഒമാന്‍: ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒമാനിലെത്തി ജര്‍മന്‍ ഫുഡ്‌ബോള്‍ ടീം. അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ ഫുഡ്‌ബോള്‍ ടീമിനെ നിറഞ്ഞ മനസ്സോടെ ആരാധകര്‍ സ്വീകരിച്ചു.

ജര്‍മന്‍ ഫുട്ബാേള്‍ അധികൃതരുമായി ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ ഹൈബി ഉണ്ടാക്കിയ കരാറിന്റ അടിസ്ഥാനത്തിലാണ് ടീം ഒമാനില്‍ എത്തിയിരിക്കുന്നത്. കോച്ച്‌ ഹന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തില്‍ ജര്‍മന്‍ ടീം സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പരിശീലനം നടത്തും.

Next Post

ഒമാന്‍: ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവുമായി ഭരണാധികാരി

Fri Nov 18 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര്‍ വിദേശികളാണ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.

You May Like

Breaking News

error: Content is protected !!