കുവൈറ്റ്‌: ഇന്ത്യന്‍ ചെമ്മീന് കുവൈറ്റില്‍ ഭാഗിക ഇറക്കുമതി വിലക്ക്

കുവൈറ്റ്‌ : ഇന്ത്യന്‍ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റില്‍ ഭാഗിക നിരോധനം. 2017 മുതല്‍ കുവൈറ്റിലേക്കുള്ള ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഖത്തറിലെ മാര്‍ക്കറ്റുകളിലെ ഇന്ത്യന്‍ ചെമ്മീനില്‍ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുവൈറ്റ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്. അതേസമയം, ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ ഇവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

Next Post

കുവൈറ്റ്‌: പി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

Thu Oct 13 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. […]

You May Like

Breaking News

error: Content is protected !!