ഒമാൻ: മലയാളി മജീഷ്യൻ നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനില്‍ പ്ലമ്ബിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കോട്ടയം വൈക്കം തലയോലപ്പറമ്ബ് സ്വദേശി ഉളുക്കാത്ത വീട്ടില്‍ അഹമ്മദിന്‍റെ മകന്‍ പി.എ. സമീര്‍ (36) നാട്ടില്‍ നിര്യാതനായി. ഒമാനില്‍ അറിയപ്പെടുന്ന മജീഷ്യന്‍ കൂടിയായിരുന്നു ഇദ്ദേഹം.

കൂട്ടിക്കല്‍ സ്വദേശിനി സജ്ന ആണ് ഭാര്യ. ഐറ മറിയം, ഐസം എന്നിവരാണ് മക്കള്‍. ഖബറടക്കം തലയോലപ്പറമ്ബ് മുഹിയദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Next Post

കുവൈത്ത്: 2 സഹപ്രവര്‍ത്തകരെ കുത്തികൊലപ്പെടുത്തി - പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Thu Dec 15 , 2022
Share on Facebook Tweet it Pin it Email കുവൈത് സിറ്റി: (www.kasargodvartha.com) തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകരായ രണ്ട് സിറിയക്കാരെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ പ്രവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് ജഡ്ജി ഫൈസല്‍ അല്‍ ഹര്‍ബിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ച് ശിക്ഷ വിധിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വിചാരണയ്‌ക്കൊടുവില്‍ കൊലപാതകം ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുറ്റം ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടെ പ്രതി […]

You May Like

Breaking News

error: Content is protected !!