കുവൈത്ത്: മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ സേവനം ഇനി വാട്സ്‌ആപ് ചാനലിലും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യദാതാക്കളായ മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ വിവരങ്ങളും ഇനി വാട്സ്‌ആപ് ചാനലില്‍.

ഡോക്ടര്‍മാരുടെ സമയവും ലഭ്യതയും പുതിയ പാക്കേജുകളും ആരോഗ്യപരമായ വിവരങ്ങളും വളരെ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാൻ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ സാധ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡിജിറ്റല്‍ മേഖലയില്‍ വരുന്ന പുരോഗതി ജനങ്ങളിലേക്ക് ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ മെഡക്സ് എന്നും മുൻപന്തിയില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദ് പറഞ്ഞു.

എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും സേവനം മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പില്‍ ലഭ്യമാണ്.

Next Post

യു.കെ: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Wed Sep 27 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് പൊതു ഇടങ്ങളില്‍ ജൂഡിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ പൊലീസ് കണ്ടെത്തുന്നത്.വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്കു പോയ സമയത്താണ് ജൂഡിനെ […]

You May Like

Breaking News

error: Content is protected !!