കുവൈത്ത്: സര്‍വ്വകലാശാലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ച്‌ കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. 4 വര്‍ഷത്തേക്കാണ് യൂണിവേഴ്‌സിറ്റിയിലെ സ്വദേശിവത്ക്കരണം നിര്‍ത്തിവെച്ചത്.

ഭരണ, സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ വിദഗ്ധരുടെ സേവനം തുടര്‍ന്നും ആവശ്യമുണ്ടെന്ന് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ആക്ടിങ് ഡയറക്ടര്‍ ഡോ സുആദ് അല്‍ ഫാദില്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Next Post

വുഹാനില്‍ ആദ്യം വ്യാപിച്ച വൈറസിനേക്കാള്‍ ശക്തം ഇപ്പോള്‍ ലോകത്തു പടരുന്ന ബിഎഫ് 7 വകഭേദം

Mon Jan 16 , 2023
Share on Facebook Tweet it Pin it Email വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിനോക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ […]

You May Like

Breaking News

error: Content is protected !!