കുവൈത്ത്: കുവൈത്തില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറി

കുവൈത്തില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു.

ഇതില്‍ അഞ്ചുപേര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്. താമസ, തൊഴില്‍നിയമം ലംഘിക്കല്‍, വ്യാജ സര്‍വിസ് ഓഫിസ് നടത്തല്‍, നിയമലംഘകര്‍ക്ക് അഭയം നല്‍കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മറ്റു പ്രതികള്‍.

ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്നാണ് നാല് നിയമലംഘകരെ പിടികൂടിയത്. കൈക്കൂലി ആരോപിച്ച്‌ അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. വ്യാജ സര്‍വിസ് ഓഫിസ് നടത്തിയതിന് രണ്ടുപേരും അറസ്റ്റിലായി.

Next Post

ഈ ചെറുവിത്തിലുണ്ട് ആരോഗ്യം കൊളസ്ട്രോളും പ്രമേഹവും പരിഹരിക്കാം: എന്നാല്‍ കഴിക്കേണ്ടതിങ്ങനെ

Wed Feb 8 , 2023
Share on Facebook Tweet it Pin it Email ഫ്ലാക്സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ […]

You May Like

Breaking News

error: Content is protected !!