ഒമാന്‍: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി – ആവേശം പകര്‍ന്ന് യു.ടി.എസ്.സിയും

മസ്കത്ത്: സലാലയില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കിയിലെ സെമി മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട് ക്ലബ് (യു.ടി.എസ്.സി) അംഗങ്ങളും.

ഒമാനിലെയും ദുബൈയിലേയും അംഗങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ദക്ഷിണ കൊറിയ മത്സരം കാണാനായി സലാലയില്‍ എത്തിയത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഹോക്കി മത്സരങ്ങള്‍ കണാനായി അംഗങ്ങള്‍ േപാകാറുണ്ട്. ഈയിടെ ഭുവനേശ്വറില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണാനും അംഗങ്ങള്‍ പോയിരുന്നു.

Next Post

കുവൈത്ത്: മദ്റസ അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Thu Jun 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫഹാഹീല്‍ ഇസ്‌ലാഹി മദ്റസ വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനം, ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ വിതരണം എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളുടെ സംഗമവും നടന്നു. കുവൈത്ത് കേരള ഇസ്‌ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി സുനാഷ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിറാജ് […]

You May Like

Breaking News

error: Content is protected !!