ഒമാന്‍: ഒമാനില്‍ ഫാമിലി വിസ ലഭിക്കാനുള്ള ശമ്ബള നിരക്ക് 150 റിയാലായി കുറച്ചു

ഒമാനില്‍ മലയാളിയടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫാമിലി വിസ ലഭിക്കാനുള്ള ശമ്ബള നിരക്ക് 150 റിയാലായി അധികൃതര്‍ കുറച്ചു.

നേരത്തെ കുറഞ്ഞത് 350 റിയാല്‍ ശമ്ബളം വാങ്ങുന്നവര്‍ക്കേ ഒമാനില്‍ കുടുംബത്തെ ഫാമിലി വിസയില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നുള്ളൂ. പുതിയ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Next Post

കുവൈത്ത്: കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

Thu Feb 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.ഇതോടെ പ്രതിദിന ഉല്‍പാദനം 1.05 ദശലക്ഷം ബാരലായി ഉയരും. റിഫൈനറി പൂര്‍ണ സജ്ജമാകുന്നതോടെ കുവൈത്തിന് പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 6,15,000 ബാരല്‍ ഉല്‍പാദനശേഷിയുള്ള അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിര്‍മാണം 2018 ലാണ് ആരംഭിച്ചത്. ഇന്ത്യന്‍ കമ്ബനിയായ എസ്സാര്‍ […]

You May Like

Breaking News

error: Content is protected !!