കുവൈത്ത്: നിയമ ലംഘനം കുവൈത്തില്‍ 44 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ യാചകര്‍ ഉള്‍പ്പെടെയുള്ള 44 പ്രവാസികളെ സുരക്ഷ പരിശോധനക്കിടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം പിടികൂടി.

വിവിധ രാജ്യക്കാരായ 37 പേരെ തലസ്ഥാനത്തുനിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഹവല്ലി, അഹമ്മദി മേഖലകളില്‍ വ്യാജ റിക്രൂട്ടിങ് ഓഫിസില്‍നിന്ന് രണ്ടുപേരും, ഭിക്ഷാടനം ആരോപിച്ച്‌ മറ്റ് അഞ്ചുപേരും പിടിയിലായി.

Next Post

ഡിസപ്പിയറിംഗ് മെസേജുകളും സ്റ്റോര്‍ ചെയ്യാം, വാട്ട്സാപ്പിന്‍്റെ കെപ്പ്റ്റ് മെസേജ് ഫീച്ചറിനെ പറ്റി അറിയാം

Thu Feb 16 , 2023
Share on Facebook Tweet it Pin it Email ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്‍്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. 100 ചിത്രങ്ങള്‍ വരെ ഒന്നിച്ചയക്കാനും സ്റ്റാറ്റസായി വോയ്സ് നോട്ടുകള്‍ വെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ കമ്ബനി അടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെസേജുകള്‍ സൂക്ഷിച്ച്‌ വെയ്ക്കാനുള്ള സംവിധാനമാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ സംരക്ഷിക്കുന്നതിനായി വാട്ട്സാപ്പിന്‍്റെ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാകും നമ്മളില്‍ പലരും. ഇവിടെയാണ് കെപ്റ്റ് മെസേജ് ഫീച്ചറിന്‍്റെ […]

You May Like

Breaking News

error: Content is protected !!