ഗള്‍ഫ് പങ്കാളിത്തത്തോടെയും കുവൈത്ത് സൊസൈറ്റി ഓഫ് ലോയേഴ്സ്, മിഷ്റഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി.
ഇത് ആറാം തവണയാണ് കുവൈത്തില്‍ ‘പീസ് ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ദേശീയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ‘പീസ് ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍വുമണ്‍ കൗതര്‍ അല്‍ ജുവാന്‍ പറഞ്ഞു.