കുവൈത്ത്: കുവൈത്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി

പ്രവാസി: തൊഴിലാളികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുവൈത്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി. തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും വഞ്ചനയും കൃത്രിമത്വവും തടയലും ലക്ഷ്യമിട്ടാണ് പദ്ധതി. പ്രവാസി ജീവനക്കാരുടെ പൂര്‍ണ ഔദ്യോഗിക വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും.
കുവൈത്ത് മൊബൈല്‍ ഐഡി ആപ് വഴിയാണ് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ലഭ്യമാവുക. മൊബൈല്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത് വാലറ്റില്‍ ക്ലിക്ക് ചെയ്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ഇന്‍സ്റ്റാള്‍ ചെയ്യാം.

Next Post

യു.കെ: ബിബിസി ഓഫീസുകളിലെ റെയ്ഡ് ചോദ്യം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

Wed Mar 1 , 2023
Share on Facebook Tweet it Pin it Email ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ […]

You May Like

Breaking News

error: Content is protected !!