കുവൈത്ത്: കുവൈത്ത് കുടുംബാംഗമെന്ന് കബളിപ്പിച്ച്‌ പണം തട്ടി – പ്രതിക്ക് 10 വര്‍ഷം തടവ്

കുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബമെന്ന വ്യാജേന ആളുകളില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പത്തുവര്‍ഷം തടവാണ് പ്രതിക്ക് വിധിച്ചത്. തട്ടിയെടുത്ത തുക തിരിച്ചുനല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. കുവൈത്ത് സ്വദേശിയാണ് പ്രതി.

കുവൈത്തിലെരാജ കുടുംബാംഗമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഇരുപത് ലക്ഷം ദിര്‍ഹം പ്രതി തട്ടിയെടുത്തതായാണ് കേസ്. പ്രമുഖ വ്യക്തികളെയാണ് പ്രതി ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയത്. ഓണ്‍ലെന്‍ വഴിയാണ് ഇയാള്‍ പരാതിക്കാരെ കബളിപ്പിച്ച്‌ പണം കൈക്കലാക്കിയത്.

Next Post

യുകെ: ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി പഞ്ചാബ് സ്വദേശിനി ചുമതലയെടുത്തു

Thu Mar 9 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യന്‍ വംശജയായ അനിത റാണി. പഞ്ചാബ് […]

You May Like

Breaking News

error: Content is protected !!