കുവൈത്ത്: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്‍റെ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്‍റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

യൂണിറ്റ് കണ്‍വീനര്‍ മാത്യൂ ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് സലിം രാജ്, വൈസ് പ്രസിഡന്‍റ് റെജി കുമാര്‍, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയില്‍, സിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ), ഷിബു സാമുവല്‍ (യൂണിറ്റ് കണ്‍വീനര്‍), സനൂപ് കൊച്ചുണ്ണി (ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. മനോജ് കലാഭവന്‍ സ്വാഗതവും സനൂപ് കൊച്ചുണ്ണി നന്ദിയും പറഞ്ഞു.

Next Post

യു.കെ: മലയാളികള്‍ കൂട്ടത്തോടെ യുകെയിലേക്ക് പോവുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് - ബിബിസി സര്‍വേ പത്തനംതിട്ടയിലെ വീടുകളില്‍

Wed Mar 29 , 2023
Share on Facebook Tweet it Pin it Email നാട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റക്കാണെന്നും വാര്‍ത്ത നല്‍കി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാര്‍ത്ത തയാറാക്കി കൊടുത്തത്. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാര്‍ത്ത കൊടുത്തത്. തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് […]

You May Like

Breaking News

error: Content is protected !!