ഒമാന്‍: നിയമലംഘനം – ഒമാനില്‍ റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന

ഒമാനില്‍ വിവിധ റസ്റ്റാറന്റുകളിലും കഫേകളിലും മസ്‌കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി.

ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

റമദാന്‍റെ ഭാഗമായി ബൗഷര്‍ വിലായത്തിലെ 45ഓളം കടകളിലും റസ്റ്റാറന്‍റുകളിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് - സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനായി ചര്‍ച്ച

Fri Mar 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിര്‍മ്മാണ സമിതി ചര്‍ച്ച ചെയ്തു. ഞായറാഴ്ച കൂടുന്ന സമിതി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാര്‍ലിമെന്റ് അംഗം ഹിഷാം അല്‍ സലേഹ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരട് […]

You May Like

Breaking News

error: Content is protected !!