ഒമാന്‍: മാസപ്പിറവി അറിയിക്കാന്‍ നിര്‍ദ്ദേശവുമായി ഒമാന്‍

ഒമാനില്‍ മാസപിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി വ്യാഴാഴ്ച യോഗം ചേരും. മാസപ്പിറ കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഒഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

24694,400, 24644037, 24644004, 24644015 എന്നീ നമ്ബറുകളില്‍ വിവരം അറിയിക്കാവുന്നതാണ്. രാജ്യത്ത് വ്യാഴാഴ്ച റംസാന്‍ 29 ആണ്. മാസപ്പിറ കാണുകയാണെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. ഇല്ലെങ്കില്‍ റംസാന്‍ 30 പൂര്‍ത്തീകരിച്ച്‌ ശനിയാഴ്ച ഈദുല്‍ഫിത്ര്! ആഘോഷിക്കും.

Next Post

കുവൈത്ത്: വിദേശകാര്യ മന്ത്രിയുടെ സിറിയന്‍ സന്ദര്‍ശന റിപ്പോര്‍ട്ട് തെറ്റെന്ന്

Wed Apr 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് വ്യാഴാഴ്ച സിറിയയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നതായ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.

You May Like

Breaking News

error: Content is protected !!