ഒമാന്‍: ഒമാനിലേക്ക് വന്‍തോതില്‍ സിഗരറ്റ് കടത്ത് 4000 സിഗരറ്റുകള്‍ പിടികൂടി

മസ്കത്ത്: രാജ്യത്തേക്ക് വന്‍തോതില്‍ സിഗരറ്റുകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. വജാസ് കസ്റ്റംസ് അധികൃതരാണ് 4000ല്‍ അധികം സിഗരറ്റുകള്‍ പിടികൂടിയത്.

ട്രെയിലര്‍ ഘടിപ്പിച്ച കാരവാനില്‍ ഒളിപ്പിച്ചായിരുന്നു സിഗരറ്റ് കടത്തിയിരുന്നത്. ഇതിന്റെ വിഡിയോ ഒമാന്‍ കസ്റ്റംസ് പുറത്തുവിട്ടു.

Next Post

കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച നിയന്ത്രണത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല

Mon May 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂ. ഇതിന് പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും. പ്രവാസികള്‍ […]

You May Like

Breaking News

error: Content is protected !!