ഒമാന്‍: മലയാളം മിഷന്‍ പ്രവേശനോത്സവം

സലാല: മലയാളം മിഷന്‍ സലാല മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ കോഓഡിനേറ്റര്‍ ഡോ. ഷാജി പി. ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനന്‍ ആശംസകള്‍ നേര്‍ന്നു.

50ലേറെ കുട്ടികളാണ്‌ സൗജന്യ മലയാള ഭാഷ പഠനത്തിന്‌ പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്‌ണന്‍ മാസ്റ്റര്‍ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളും അധ്യാപകരും കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികള്‍ നടത്തി.

Next Post

കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് ഭാരവാഹികള്‍

Mon May 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബിന്‍സ് ജോസഫ് (പ്രസി), മാര്‍ട്ടിന്‍ ചാക്കോ (ജന.സെക്ര), ജോണ്‍ലി തുണ്ടിയില്‍ (ട്രഷ), എബിന്‍ തോമസ് (വൈ. പ്രസി), ഔസേപ്പച്ചന്‍ തോട്ടുങ്കല്‍ (ജോ. സെക്ര), ബിജോ ജോസഫ് (ജോ. ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജയ്സണ്‍ സൈമണ്‍, ബേബി ജോണ്‍, സോജന്‍ ജോസഫ്, ജോര്‍ജി […]

You May Like

Breaking News

error: Content is protected !!