ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഒമാൻ: ഓണ്ലൈൻ ബാങ്ക് തട്ടിപ്പ് –

സാമ്ബത്തിക സഹായം നല്‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇത്തരത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്‍മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് രീതികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 80077444 എന്ന നമ്ബറില്‍ അറിയിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

Next Post

ഒമാൻ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കൽ - ഓൺലൈൻ സേവനം ലഭ്യമാക്കും - ഒമാന്‍ പോലീസ്

Sat Apr 23 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സേവനം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ പോലീസ്. രാജ്യത്തെ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സേവനം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഒമാന്‍ വിഷന്‍ 2040-ന്റെ ഭാഗമായി സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനിലൂടെ പുതുക്കുന്നതിനായി സിവില്‍ സ്റ്റാറ്റസ് […]

You May Like

Breaking News

error: Content is protected !!