ഒമാന്‍: കൈരളി റൂവി ഏകദിന സമ്മര്‍ ക്യാമ്ബ് സംഘടിപ്പിച്ചു

ഒമാനിലെ കൈരളി റൂവി മലയാളികളായ കുട്ടികള്‍ക്കുവേണ്ടി ഏകദിന സമ്മര്‍ ക്യാമ്ബ് സംഘടിപ്പിച്ചു.

കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുക, ക്ലാസ്മുറികള്‍ക്കപ്പുറമുള്ള അറിവുകള്‍ സ്വായത്തമാക്കുക, കേരളം എന്ന വലിയ സംസ്കാരത്തെ അടുത്തറിയുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെ ആണ് ക്യാമ്ബ് സംഘടിപിച്ചത്.

ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം നിതീഷ് കുമാര്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു.

കൈരളി ഒമാന്‍ പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, കൈരളി മസ്‌കത്ത് ഏരിയ സെക്രട്ടറി റജി ഷാഹുല്‍, അനുചന്ദ്രന്‍, സുബിന്‍ എന്നിവര്‍ സംസാരിച്ചു. ഒമാനിലെ നാടക പ്രവര്‍ത്തകന്‍ സുനില്‍ ഗുരുവായൂരപ്പനും വേണുഗോപാലുമായിരുന്നു ക്യാമ്ബ് നയിച്ചത്.

Next Post

കുവൈത്ത്: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ കാമ്പയിന്‍

Thu Jun 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറര്‍ ‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന പ്രമേയത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ കാമ്ബയിൻ ഉദ്ഘാടനം വെള്ളിയാഴ്ച.റിഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.സി. മുഹമ്മദ് നജീബ് കാമ്ബയിൻ പ്രമേയ […]

You May Like

Breaking News

error: Content is protected !!