ഒമാന്‍: പൊടിയും മണല്‍കാറ്റും റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്കത്ത്: ഹൈമ-തുംറൈത്ത് റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസ്.

പൊടിയും മണല്‍കാറ്റും ഉയരുന്നതിനാല്‍ ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആര്‍.ഒ.പി പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടത്. മേഖലയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്.

Next Post

കുവൈത്ത്: ശമ്ബള സമ്ബ്രദായം പുനഃപരിശോധിക്കാന്‍ കുവൈത്ത് സ്ട്രാറ്റജിക് ബദല്‍ പേറോള്‍ സിസ്റ്റം നടപ്പിലാക്കും

Sat Jul 1 , 2023
Share on Facebook Tweet it Pin it Email സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്ബള സമ്ബ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം. ദേശീയ സമ്ബദ്‌വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് സ്ട്രാറ്റജിക് ബദല്‍ പേ റോള്‍ സിസ്റ്റം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്ബള ക്രമീകരണം. ഇതിലൂടെ പേയ്‌മെന്റില്‍ തുല്യത കൈവരിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ സാലറി വര്‍ദ്ധിക്കുന്നതോടെ സ്വദേശി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ […]

You May Like

Breaking News

error: Content is protected !!