കുവൈത്ത്: കുവൈത്ത് തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

കുവൈത്ത് സിറ്റി: തുരുത്തി മുസ്‍ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റിയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജനറല്‍ ബോഡി യോഗത്തില്‍ തസ്‌ലീം തുരുത്തി അധ്യക്ഷത വഹിച്ചു. ത്വാഹ തുരുത്തി സ്വാഗതവും മുജീബ് മായിൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: തസ്‌ലീം തുരുത്തി (പ്രസി), റഫീഖ് മുനമ്ബത്ത്, ഇ.പി. ഗഫൂര്‍, എം.എം.

അബ്ദുല്‍ റഹ്മാൻ, ഷഹീദ് പാട്ടിലത്ത് (വൈ. പ്രസി), മുജീബ് മായിൻ (ജന. സെക്ര), റഫീഖ് ഒളവറ, എ.പി. ഫൈസല്‍, എ.കെ.

ശരീഫ് (ജോ. സെക്ര), പി.പി. ഹക്കീം (ട്രഷ), ഇ.എം. ത്വാഹ തുരുത്തി (ഉപദേശക സമിതി ചെയര്‍മാൻ), പി.പി. അഷ്‌റഫ്‌ (ഉപദേശക സമിതി അംഗം).

Next Post

യു.എസ്.എ: കേരളാ പയനിയര്‍ ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്കില്‍ 17-മത് വാര്‍ഷിക ആഘോഷം നടത്തി

Thu Jul 6 , 2023
Share on Facebook Tweet it Pin it Email ന്യൂ യോര്‍ക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളില്‍ അതായത്, 1960-1970 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസില്‍വാനിയ എന്നിവിടങ്ങളിലായി കുടിയേറി പാര്‍ത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയര്‍ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോര്‍ത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാര്‍ഷിക ആഘോഷം ന്യൂയോര്‍ക്ക് ഫ്ലോറല്‍പാര്‍ക്കില്‍ […]

You May Like

Breaking News

error: Content is protected !!