കുവൈത്ത്: ഗള്‍ഫ് മാധ്യമം-അമേരിക്കന്‍ ടൂറിസ്റ്റര്‍ ഈദ് ക്വിസ്സില്‍ ആഷിഖ് വിജയി

കുവൈത്ത് സിറ്റി: ബലിപെരുന്നാള്‍ ആഘോഷഭാഗമായി ഗള്‍ഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച്‌ നടത്തിയ ഈദ് ക്വിസില്‍ ആഷിഖ് ഒറ്റപുരക്കല്‍ വിജയിയായി.

നിരവധി പേര്‍ ശരിയുത്തരം അയച്ചതില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. 10 ദിവസങ്ങളിലായി സംഘടിപ്പിച്ച ക്വിസില്‍ നിരവധി പേരാണ് പങ്കാളിയായത്. ചോദ്യങ്ങള്‍ ദിവസവും ഗള്‍ഫ് മാധ്യമത്തിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വൈകാതെ വിതരണം ചെയ്യും.

Next Post

ചാറ്റ്ജിപിറ്റി ഇങ്ങനെ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാം

Fri Jul 7 , 2023
Share on Facebook Tweet it Pin it Email ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ യുഗത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ജോലികള്‍ ലഘൂകരിക്കാൻ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഒടുവില്‍ വന്നു നില്‍ക്കുന്ന ഇടമാണ് നമ്മുടെ മുന്നിലുള്ള എഐ സോഫ്റ്റ്വെയറുകള്‍. ലോകമെമ്ബാടുമുള്ള നിരവധി പ്രൊഫഷണലുകള്‍ ഇപ്പോള്‍ എഐ സഹായത്തോടെയാണ് ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉല്‍പാദനക്ഷമത നല്ല രീതിയില്‍ ഉയര്‍ത്തിയെടുക്കാൻ ചാറ്റ്ജിപിറ്റി […]

You May Like

Breaking News

error: Content is protected !!