കുവൈത്ത്: ലുലു എക്സ്ചേഞ്ച് വെയര്‍ഹൗസ് മാളില്‍ പുതിയ ശാഖ തുറന്നു

കുവൈത്ത് സിറ്റി: മുൻനിര സാമ്ബത്തിക സേവന ദാതാക്കളായ ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിങ്സ് കുവൈത്തില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നു.

ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയര്‍ഹൗസ് മാളില്‍ പുതിയ ശാഖ തുറന്നു. കുവൈത്തില്‍ ലുലു എക്സ്ചേഞ്ചിന്റെ 34ാമത്തെയും ആഗോളതലത്തില്‍ 284ാമത്തെയും ശാഖയാണിത്.

ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്‌ടര്‍ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്തിലെ യു.എ.ഇ അംബാസഡര്‍ ഡോ. മതര്‍ ഹമദ് ഹ്ലൈസ് അല്‍മകസഫ അല്‍ നെഹ്‍യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

Next Post

യു.കെ: സീരിയല്‍ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു, മുന്‍പ് ജോലി ചെയ്ത ആശുപത്രിയിലും പരിശോധന

Tue Aug 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ 30 നവജാത ശിശുക്കള്‍ക്ക് നേരെ സമാന […]

You May Like

Breaking News

error: Content is protected !!