ഒമാന്‍: തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

തൊഴില്‍ ക്ഷേമ ഡയറക്ടറേറ്റ് ജനറല്‍, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച്‌ നടത്തിയ പരിശോധന കാമ്ബയിനിലാണ് തൊഴിലാളികളെ പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: വോയ്സ് കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് ഭാരവാഹികള്‍

Sun Jul 16 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വിശ്വകര്‍മ ഓര്‍ഗനൈസേഷൻ ഫോര്‍ ഐഡിയല്‍ കരിയര്‍ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ഫഹാഹീല്‍ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയര്‍മാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനില്‍ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: രാജേഷ് കുമാര്‍ കുഞ്ഞിപറമ്ബത്ത് (കണ്‍), നിതിൻ […]

You May Like

Breaking News

error: Content is protected !!