കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍, സര്‍ക്കാറിതര ഇടപാടുകളില്‍ സാധുവായ ഔദ്യോഗിക രേഖയായി ഡ്രൈവിങ് ലൈസന്‍സ് സ്വീകരിക്കും

കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിലെ ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷനും എല്ലാ സര്‍ക്കാര്‍, സര്‍ക്കാറിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി സ്വീകരിക്കും.

ഇതുസംബന്ധിച്ച്‌ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.

ഡ്രൈവിങ് ലൈസൻസും കുവൈത്ത് മൊബൈല്‍ ഐഡി ആപ് വഴി വാഹനം പ്രവര്‍ത്തിപ്പിക്കാനുള്ള പെര്‍മിറ്റും രാജ്യത്തെ എല്ലാ അധികാരികളും അംഗീകരിക്കണമെന്ന് തീരുമാനം വ്യവസ്ഥചെയ്യുന്നു. എല്ലാ സര്‍ക്കാര്‍, സര്‍ക്കാറിതര ഇടപാടുകളിലും അവ സ്വീകരിക്കുകയും രേഖയായി കണക്കാക്കുകയും വേണം.

Next Post

വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോള്‍ എടുക്കുന്നതിനും പുതിയ വഴി!

Wed Jul 19 , 2023
Share on Facebook Tweet it Pin it Email സ്പാം കോളുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കള്‍ക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച്‌ ട്രൂകോളര്‍. സ്പാം കോളുകള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കള്‍ക്ക് വേണ്ടി കോളുകള്‍ അറ്റൻഡ് ചെയ്യുന്നതിനും സാധിക്കത്തക്കവിധമാണ് പുതിയ സംവിധാനം . മെഷീൻ ലേണിംഗ്, ക്ലൗഡ് ടെലിഫോണി എന്നീ ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ സംവിധാനമാണിത്. ട്രൂകോളര്‍ അവതരിപ്പിച്ച പുതിയ എഐ അസിസ്റ്റന്റ് സംവിധാനം കോള്‍ സിക്രീനിംഗില്‍ […]

You May Like

Breaking News

error: Content is protected !!