ഒമാന്‍: വിസയില്ലാതെയും ഒമാനില്‍ പ്രവേശിക്കാം

ഒമാന്‍:വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തേക്ക് ഒമാൻ വിസ രഹിത പ്രവേശനം നല്‍കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മുൻകൂര്‍ ഹോട്ടല്‍ ബുക്കിംഗ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടേണ്‍ ടിക്കറ്റ് എന്നീ കാര്യങ്ങളോട് കൂടിയാണ് ഈ ഇളവ് അനുവദനീയം.

ജിസിസി രാജ്യങ്ങളിലെ (ബഹ്‌റൈൻ, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ) പൗരന്മാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല.

പോര്‍ച്ചുഗല്‍,സ്വീഡൻ, നോര്‍വേ, ഇറ്റലി, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലൻഡ്, ക്രൊയേഷ്യ, ഹംഗറി, സെര്‍ബിയ, ജോര്‍ജിയ, ഡെൻമാര്‍ക്ക്, ജര്‍മ്മനി, ഗ്രീസ്, ബെല്‍ജിയം, റൊമാനിയ, ഫിൻലാൻഡ്, ഉക്രെയ്ൻ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, അയര്‍ലൻഡ്, യുകെ, റഷ്യ, ചൈന, യുഎസ്, തുര്‍ക്കി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌വാൻ, കാനഡ, മലേഷ്യ, സിംഗപ്പൂര്‍,ഓസ്ട്രിയ,
ബെല്‍ജിയം,ചെക്ക്റിപ്പബ്ലിക്,എസ്റ്റോണിയ,ഫ്രാൻസ്,ഗ്രീസ്,ഐസ്ലാൻഡ്,ലാത്വിയ,ലിച്ചെൻസ്റ്റീൻ,ലിത്വാനിയ,ലക്സംബര്‍ഗ്,മാള്‍ട്ട,നെതര്‍ലാൻഡ്സ്,പോളണ്ട്,സ്ലൊവാക്യ,സ്പെയിൻ,സ്വിറ്റ്സര്‍ലൻഡ്,സ്ലോവേനിയ.അര്‍മേനിയ, അസര്‍ബൈജാൻ, എല്‍ സാല്‍വഡോര്‍, കോസ്റ്ററിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, അല്‍ബേനിയ, ലാവോസ്, കിര്‍ഗിസ്ഥാൻ, മെക്സിക്കോ, വിയറ്റ്നാം, ഭൂട്ടാൻ, ഗ്വാട്ടിമാല, ബെലാറസ്, ക്യൂബ, പനാമ, പെറു, താജിക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ,തുര്‍ക്കെ്മനിസ്ഥാൻ, ബോസ്നിയ ആൻഡ് ഹെര്‍സഗോവിന, കസാക്കിസ്ഥാൻ, മാലിദ്വീപ്, ജോര്‍ദാൻ, ടുണീഷ്യ, അള്‍ജീരിയ, മൗറിറ്റാനിയ, മൊറോക്കോ, ഈജിപ്ത്.യുഎസ്, കാനഡ, യുകെ, ഷെഞ്ചൻ രാജ്യങ്ങള്‍, ജപ്പാൻ എന്നിവര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. ജിസിസി താമസക്കാരോ ,എൻട്രി വിസയുള്ളവരോ ആയ ഇന്ത്യൻ പൗരന്മാര്‍ക്കും വിസ രഹിത പ്രവേശനം ലഭിക്കും.

Next Post

കുവൈത്ത്: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല

Thu Sep 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല. സിവില്‍ ഇൻഫര്‍മേഷൻ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറലിന്റ ഓഫീസ് ഡയറക്ടറും ഔദ്യോഗിക വക്താവുമായ ഖാലിദ് അല്‍-ഷമ്മരിയാണ് മേല്‍വിലാസം അനുവദിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. സിവില്‍ ഇൻഫോര്‍മേഷൻ പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ 2021 മുതല്‍ ഡാറ്റാ സേവന വിഭാഗത്തിലും ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സാഹല്‍ ആപ്ലിക്കേഷനിലും […]

You May Like

Breaking News

error: Content is protected !!