ഒമാന്‍: ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച്‌ ഒമാന്‍ എയര്‍

ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച്‌ ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ലഖ്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്ബത് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളും പറക്കും.

തിരുവനന്തപുരത്ത് നിന്ന് ഡിസംബര്‍ മുതല്‍ ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്ത്യയ്ക്കും മസ്‌കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആഴ്ചയില്‍ ഇത് 123 ആയി ഉയരും.

Next Post

കുവൈത്ത്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

Fri Sep 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലോക ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അല്‍റായ് ലുലു ഔട്ട്‍ലറ്റില്‍ നടി രജീഷ വിജയനും കുവൈത്തിലെ അറബിക് ഷെഫ് മിമി മുറാദും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോണ്‍സര്‍മാരും സന്നിഹിതരായിരുന്നു. കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട് ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങളും വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!