ഒമാന്‍: കെട്ടിടത്തില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനില്‍ മരണപ്പെട്ടു

മസ്കത്ത്: കെട്ടിടത്തില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. നീരാട്ടുപുറം കയ്തവണ സതീഷ് (48) ആണ് ബര്‍ക്കകടുത്ത് റുസ്താഖിലെ വാദി മാവില്‍ കെട്ടിടത്തുനിന്ന് വീണ് മരിച്ചത്.
കെട്ടിട നിര്‍മ്മാണ കമ്ബനിയില്‍ ഫോര്‍മാനായിരുന്നു.

പിതാവ്: പരേതനായ ശശീധരൻ. ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്. ഖുറം ആര്‍.ഒ.പി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Post

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി വിസ മൂന്നു മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ തൊഴിലുടമക്ക് റദ്ദാക്കാം

Sun Oct 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മൂന്നു മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക തൊഴിലാളിയുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അനുമതി. ഇതോടെ വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്നു മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് റസിഡന്‍സ് റദ്ദാക്കാം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സൗകര്യം സ്പോണ്‍സര്‍മാര്‍ക്ക് പ്രക്രിയ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. റസിഡന്‍സി അഫയേഴ്‌സ് […]

You May Like

Breaking News

error: Content is protected !!