കുവൈത്ത്: കെ.ജെ.പി.എസ് വനിതവേദി യോഗം

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം വനിതവേദി പുനഃസംഘടന യോഗം വെള്ളിയാഴ്ച അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേരും.

വൈകീട്ട് നാലിന് യോഗം ആരംഭിക്കും. സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗതസംഘ രൂപവത്കരണവും അന്നേ ദിവസം നടക്കും.

Next Post

യു.കെ: ഫുഡ്‌ ഡെലിവറി ബോയ്‌സ് മിക്കവരും അനധികൃതന്മാര്‍; രേഖകളില്ലാതെ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ പിടിയില്‍

Wed Apr 26 , 2023
Share on Facebook Tweet it Pin it Email അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് 60-ഓളം മോപ്പഡ് ഡ്രൈവര്‍മാര്‍ അനധികൃതമായി ജോലി ചെയ്ത് പിടിയിലായത്. ഇവരില്‍ നിരവധി ഇന്ത്യക്കാരുണ്ടെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പുറമെ ബ്രസീല്‍, അള്‍ജീരിയ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്തതിനും, വ്യാജ രേഖകള്‍ കൈവശം വെച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുന്നത്. ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി […]

You May Like

Breaking News

error: Content is protected !!