യു.കെ: യുകെയിലെ കെന്റില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു വിട പറഞ്ഞത് 42 വയസ്സുകാരന്‍ ഫിലിപ്പ്

യുകെയിലെ കെന്റില്‍ താമസിക്കുന്ന ഫിലിപ്പ് സി. രാജന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി. മക്കള്‍ – മാത്യു, സാറ. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്സ്. മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റാണ് ടെറി.

രോഗ ബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Post

ഒമാന്‍: നാടൻ പന്തുകളി മത്സരം ബഹ്‌റൈൻ ബി.കെ.എൻ.ബി.എഫ് ടീം ജേതാക്കള്‍

Thu Dec 7 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കോട്ടയത്തിന്റെ യശസുയര്‍ത്തി പുതിയൊരു ചരിത്രം കുറിച്ച്‌ രണ്ടാമത് ഒമാൻ-യു.എ.ഇ അന്താരാഷ്ട്ര നാടൻ പന്തുകളി മത്സരം നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോട്ടയത്തുകാരായ പ്രവാസികള്‍ പങ്കെടുത്ത മത്സരം മസ്കത്തിലെ ഖുറം ഗ്രൗണ്ടില്‍ ‘ പോരാട്ടം 2023’ എന്നപേരിലായിരുന്നു നടന്നത്.. കോട്ടയം നേറ്റീവ്ബാള്‍ അസോസിയേഷൻ മസ്ക്കത്തും കേരള നേറ്റീവ് ബാള്‍ അസോസിയേഷൻ യു.എ.ഇയും ഒ.ഐ.സി.സി ഒമാൻ ചാപ്റ്ററും […]

You May Like

Breaking News

error: Content is protected !!