ഒമാൻ: മസ്കറ്റില്‍ ലേബര്‍ ക്യാമ്ബിന് തീവെച്ച ബംഗാളി അറസ്റ്റില്‍

മസ്കറ്റ്: ലേബർ ക്യാമ്ബിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം.

ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച്‌ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

Next Post

ഒമാൻ : പ്രവാസികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന

Wed Mar 6 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വാ വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ അല്‍ ദഖിലിയ ഗവർണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ സംഘവും നിസ്‌വ നഗര സഭാ […]

You May Like

Breaking News

error: Content is protected !!