ഒമാന്‍: ചൂതാട്ടം, 20 പ്രവാസികള്‍ പിടിയില്‍

മസ്കത്ത്: ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദഖിലിയ ഗവർണറേറ്റില്‍നിന്ന് 20 പ്രവാസികളെ അറസ്റ്റ് ചെയ്തു.

ഗവർണറേറ്റ് പൊലീസ് കമാൻഡ് ആദം വിലായത്തില്‍നിന്നാണ് ഏഷ്യൻ പൗരന്മാരായ പ്രവാസികളെ പിടികൂടുന്നത്.

നിയമനടപടികള്‍ പൂർത്തിയാക്കിയതായി റോയല്‍ ഒമാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത്: ഫ്രന്‍റ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്‌താര്‍

Mon Mar 25 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫ്രന്‍റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്‌താർ സംഗമം സാല്‍മിയ ഇന്ത്യൻ മോഡല്‍ സ്കൂളില്‍ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്‍റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എകരൂല്‍ ഇഫ്‌താർ സന്ദേശം നല്‍കി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനില്‍ കേളോത്ത്, […]

You May Like

Breaking News

error: Content is protected !!