കുവൈത്ത്: ഫ്രന്‍റ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്‌താര്‍

കുവൈത്ത് സിറ്റി: ഫ്രന്‍റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്‌താർ സംഗമം സാല്‍മിയ ഇന്ത്യൻ മോഡല്‍ സ്കൂളില്‍ നടന്നു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്‍റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എകരൂല്‍ ഇഫ്‌താർ സന്ദേശം നല്‍കി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനില്‍ കേളോത്ത്, ജി.വി. മോഹനൻ, ഓമനക്കുട്ടൻ, രമേശ്, ഷംന വിനോജ്, നിതിൻ മേനോൻ, ഇബ്രാഹിം കുന്നില്‍, പ്രേംരാജ്, ഷൈജിത്, വാസുദേവൻ മമ്ബാട്, ലായിക്ക് അഹ്‌മദ്‌, ഫായിസ് അബ്‌ദുള്ള, ബിജു സ്റ്റീഫൻ, നിക്സണ്‍ ജോർജ്, മുനീർ അഹമ്മദ്, ലിപിൻ മുഴക്കുന്നു, ഷൈജു പള്ളിപ്പുറം, വിബീഷ് തിക്കോടി, മെട്രോ മെഡിക്കല്‍ ഗ്രൂപ് ജനറല്‍ മാനേജർ ഫൈസല്‍ ഹംസ, അരുണ്‍, ത്രിതീഷ് കുമാർ, ഹാലിദ് എന്നിവർ ആശംസകള്‍ നേർന്നു. ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനർ സജില്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: ഋഷിക്ക് പകരം മറ്റൊരു നേതാവിനെ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വ്വേ ഫലം

Mon Mar 25 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ […]

You May Like

Breaking News

error: Content is protected !!