കുവൈത്ത്: പരസ്യ ബോർഡിനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

കുവൈത്ത് സിറ്റി: പരസ്യ ബോർഡിനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന അപകടം കൈകാര്യം ചെയ്തു.

ഫഹാഹീല്‍ ഏരിയയിലെ ഒരു റസ്റ്റാറന്‍റ് പരസ്യ ബോർഡിനുള്ളിലാണ് തൊഴിലാളി കുടുങ്ങിയതെന്ന് അഗ്നിശമന സേന അറിയിച്ചു.

Next Post

യു.കെ: കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍, നഷ്ടപരിഹാരം നല്‍കാനുള്ള സ്‌കീം ക്ലെയിമുകള്‍ വര്‍ധിക്കുന്നു

Mon May 6 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്.വാക്സിന്‍ ഡാമേജ് പേയ്മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ച തിന്റെ […]

You May Like

Breaking News

error: Content is protected !!