ലണ്ടന്‍: ഇന്ത്യന്‍ കൈത്തറി പാരമ്പര്യത്തിന്റെ വിലയേറിയ പൈതൃകം ആഘോഷിക്കുന്ന ലണ്ടനിലെ സാരി വാക്കത്തോണില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തില്‍ നിന്നുള്ള 40-ലധികം സ്ത്രീകള്‍ തങ്ങളുടെ പ്രാദേശിക കൈത്തറി സാരിയില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ‘ബ്രിട്ടീഷ് വിമന്‍ ഇന്‍ സാരീസ്’ സംഘടിപ്പിച്ച വാക്കത്തോണില്‍ ഏകദേശം 700 ഓളം സ്ത്രീകളാണ് പങ്കെടുത്തത്. സാരിയുടുത്തൊരുങ്ങിയ സുന്ദരിമാര്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്ഹാള്‍ വഴി പാര്‍ലമെന്റ് സ്‌ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയിലേക്ക് […]

ലണ്ടന്‍: യുകെയിലെ റോഡുകളിലെ വര്‍ധിച്ച് വരുന്ന കുഴികള്‍ നികത്തുന്നതിനും റോഡ് റിപ്പയറിംഗിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് റോഡുകളുടെ സ്ഥിതി അപകടകരമാക്കിയെന്ന് ആരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ദി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) രംഗത്തെത്തി. കുഴികള്‍ ഇല്ലാതാക്കുന്നതിനായി ഫണ്ട് ചെലവാക്കുന്നത് 13 വര്‍ഷങ്ങള്‍ക്കിടെ യുകെ പകുതിയായി വെട്ടിക്കുറച്ചുവെന്നും ഇതിനാല്‍ ഒഇസിഡിയില്‍ പെട്ട 13 പ്രധാനപ്പെട്ട രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലെ റോഡുകളിലെ കുഴികള്‍ പരിതാപകരമായ […]

ലണ്ടൻ: സൂം പ്ലാറ്റ്‌ഫോമില്‍ ‘പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം’ എന്ന വിഷയത്തില്‍ ഓണ്‍ലൈൻ സെമിനാര്‍ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30ന് നടക്കും. സെമിനാറിന്‍റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ ഫോറവും ഇന്‍റര്‍നാഷണല്‍ ടൂറിസം ഫോറവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളില്‍ നിന്നുള്ള 11 പേര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി […]

മരണത്തിന്റെ വിളയാട്ടത്തില്‍ ഭയചകിതരായി യുകെയിലെ മലയാളികള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമതൊരു കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മാഞ്ചസ്റ്റില്‍ താമസിക്കുന്ന 9 വയസ്സുകാരന്‍ ജോണ്‍ പോളാണു മരിച്ചത്. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണു മരണ കാരണം.മാഞ്ചസ്റ്റര്‍ മലയാളികളായ ഷാജി – പ്രിനി ദമ്പതികളുടെ മകനാണു ജോണ്‍പോള്‍. ജോണ്‍ പോളിന്റെ മൃതസംസ്‌കാരം ഓഗസ്റ്റ് പതിനെട്ടിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ച്, വിഥിന്‍ഷോയില്‍ നടത്തും.ആകസ്മിക നിര്യാണത്തില്‍ യുകെയിലെ ക്നാനായ […]

ലണ്ടന്‍: യുകെയില്‍ ശരാശരി വാടകയില്‍ 10.3 ശതമാനം വര്‍ധനവുണ്ടായെന്നും ശരാശരി വാടകയില്‍ ജുലൈയില്‍ 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തിയെന്നും ലെറ്റിംഗ് റഫറന്‍സിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്സില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 15.8 ശതമാനം വാര്‍ഷിക വാടക വര്‍ധനവ് രേഖപ്പെടുത്തിയ സ്‌കോട്ട്ലന്‍ഡാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 12.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ലണ്ടനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ജൂലൈയില്‍ രാജ്യമാകമാനം വാടകയില്‍ 1.1 ശതമാനം മാസാന്ത വര്‍ധനവാണ് […]

യു. കെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ ആധിപത്യം. യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി തയറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ല്‍ വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ എത്തിയതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. 2022-2023 വര്‍ഷത്തില്‍ വിദേശത്തുനിന്ന് ആരോഗ്യമേഖലയില്‍ തൊഴിലെടുക്കാന്‍ എത്തിയവരുടെ എണ്ണം കുത്തനെയുള്ള വര്‍ധിച്ചു. . പുതുതായി […]

മുപ്പത് വയസ് എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ്. പ്രത്യേകിച്ച്‌ ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്ബോള്‍.കാരണം മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യകാര്യങ്ങളില്‍ പല മാറ്റങ്ങളും വന്നുതുടങ്ങുകയായി. എല്ലിന്‍റെയും പേശിയുടെയുമെല്ലാം ആരോഗ്യം കുറഞ്ഞുവരാനും, അതുപോലെ തന്നെ ജീവിതരീതികളുടെ ഭാഗമായി ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം തല പൊക്കാനോ അനുയോജ്യമായ സമയമാണ് മുപ്പതുകള്‍ക്ക് ശേഷമുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുപ്പത് കടന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതുപോലെ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നേരത്തെ […]

യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം.യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്‌ക്കുന്നത്. യുകെയില്‍ ആദ്യമായി ജൂലൈ 31-നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്.തൊണ്ടവേദന, […]

യുകെയിലെ മലയാളി സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കി രണ്ടു പെണ്‍കുട്ടികള്‍ അകാലത്തില്‍ വിട പറഞ്ഞു. കവന്‍ട്രിയില്‍ താമസിക്കുന്ന ജോബി മത്തായിയുടെ മകള്‍ ജിസ്‌മോള്‍ (15), സസെക്സില്‍ താമസിക്കുന്ന ബിബിന്റെ മകള്‍ സെറ മരിയ (9) എന്നിവരാണ് വിട പറഞ്ഞത്. രണ്ടു പേരുടേയും മരണം നാട്ടില്‍ വച്ചാണ്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജിസ്‌മോള്‍ മുങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സെറ മരിയ.ഭാര്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ജോബിയുടെ കുടുംബത്തില്‍ ദുരന്തമുണ്ടായത്. ജോബിയുടെ […]

ലണ്ടന്‍: യുകെയില്‍ നല്ലൊരു ജോലിയും ജീവിതവം സ്വപ്നം കണ്ട് ഏറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ നഴ്സിംഗ് ജോലിക്കായെത്തുന്ന മലയാളികളടക്കമുളള മറ്റ് വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളും ആക്ഷേപങ്ങളും ദുരിതങ്ങളും പെരുകുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. നഴ്സിംഗ് ടൈംസിന്റെ റിപ്പോര്‍ട്ടിലും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിലും ഈ ദുരന്ത സത്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെയില്‍ നഴ്സായി രജിസ്ട്രേഷന്‍ ലഭിച്ച നിരവധി പേര്‍ […]

Breaking News

error: Content is protected !!