ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്‌സിക്കോയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി റ്യോതാണ് കൊല്ലപ്പെട്ടത്. കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന വെടിവയ്പ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. റൂഫ് ടോപ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒു സംഘം തോക്ക് ധാരികളെത്തി വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പില്‍ അഞ്ജലിയെ കൂടാതെ ജര്‍മന്‍ സഞ്ചാരിയും കൊല്ലപ്പെട്ടു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികള്‍ക്ക് […]

ന്യൂഡല്‍ഹിസിവില്‍ സര്‍വീസ് പരീക്ഷയില്‍ ജാതി–- ഭാഷാ വിവേചനം രൂക്ഷമെന്ന് വിമര്‍ശം. ജനറല്‍ വിഭാഗക്കാര്‍ക്കും ഇംഗ്ലീഷില്‍ പരീക്ഷയെഴുതുന്നവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്നതായി മുന്‍കാല പരീക്ഷാഫലം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടില്‍ ‘ദി വയര്‍’ ആരോപിച്ചു. 2020ലെ പരീക്ഷയില്‍ ആദ്യ 20ല്‍ ഉള്‍പ്പെട്ട ഒബിസി–- എസ്സി–-എസ്ടി വിഭാഗത്തിലാര്‍ക്കും അഭിമുഖത്തില്‍ 200 മാര്‍ക്ക് പരിധി കടക്കാനായില്ല. ഒബിസിയില്‍നിന്ന് നാലുപേരും എസ്സിയില്‍നിന്ന് ഒരാളുമാണ് ആദ്യ 20ല്‍പ്പെടുക. ഒബിസി വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്ക് യഥാക്രമം 187, 193, 173, […]

മസ്‌കത്ത്: ഒമാനില്‍ ജനസംഖ്യ കഴിഞ്ഞ മാസം ആഗസ്റ്റിനെക്കാള്‍ 0.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം 44,18,519 ആയിരുന്നു ഒമാനിലെ മൊത്തം ജനസംഖ്യ. ആഗസ്റ്റില്‍ 44,21,663 ആയിരുന്നു ഒമാനിലെ ജനസംഖ്യ. ഇതില്‍ സ്വദേശികളുടെ എണ്ണം 27,84,785 മായി. മൊത്തം ജനസംഖ്യയുടെ 63.03 ശതമാനമാണിത്. കഴിഞ്ഞ മാസം സ്വദേശി ജനസംഖ്യ 0.23 ശതമാനം വര്‍ധിക്കുകയും വിദേശി ജനസംഖ്യ 0.58 ശതമാനം കുറയുകയും ചെയ്തു. വിദേശികളുടെ എണ്ണം കഴിഞ്ഞ മാസം ആഗസ്റ്റിനേക്കാള്‍ 9,596 കുറഞ്ഞിട്ടുണ്ട്. […]

കുവൈറ്റ് സിറ്റി: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 16,927ആയി. ഏറ്റവും കൂടുതലും ഇന്ത്യക്കാര്‍ തന്നെ. കുവൈറ്റ് ഡോക്ടര്‍മാരുടെ എണ്ണം 4,054 പുരുഷ-വനിതാ ഡോക്ടര്‍മാര്‍, പ്രവാസികള്‍ 9,762 ഡോക്ടര്‍മാര്‍, 11,078 കുവൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാര്‍, 507 കുവൈറ്റ് ഇതര ഭരണാധികാരികള്‍ എന്നിവരായിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ തൊഴില്‍ ശക്തിയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം 61,353 പുരുഷ-സ്ത്രീ ജീവനക്കാരില്‍ 28,279 കുവൈറ്റികളും 33,074 അല്ലാത്തവരും ഉള്‍പ്പെടുന്നു. കുവൈറ്റീസ്, […]

കുവൈറ്റ്‌: കുവൈറ്റില്‍ അറുപത്‌ വയസ്സിനു മുകളില്‍ പ്രായമായ ഹൈസ്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക്‌ താമസ രേഖ പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയ വിലക്ക്‌ റദ്ദാക്കിയതീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ അടുത്ത ബുധനാഴ്ച യോഗം ചേരുന്നു. വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ മാന്‍പവര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡാണു യോഗം ചേരുന്നത്‌. യോഗത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക്‌ തൊഴില്‍ അനുമതി പുതുക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക […]

മസ്‍കത്ത്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും . അതെ സമയം സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയാണ് കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം . രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇക്കാര്യമുള്ളത് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും. റസ്റ്റാറന്റ്, കഫെ പോലെയുള്ള മാസ്‌ക് ധരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സ്വന്തം ഇഷ്ടാനുസരണം തുറന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരാവുന്നതാണ്. രാജ്യം കോവിഡിനെ അതിജീവിക്കുന്നതിന്റെ ഏറ്റവും പ്രത്യക്ഷ അടയാളമാണ് മാസ്‌ക് ഒഴിവാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ സാധാരണ ജീവിതത്തിലേക്കുള്ള […]

കു​വൈ​ത്ത്​ സി​റ്റി : കു​വൈ​ത്തി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 475 കൗ​മാ​ര​ക്കാ​ര്‍. ര​ക്ഷി​താ​ക്ക​ള്‍​ക്ക് താ​ക്കീ​തു​മാ​യി അ​ധി​കൃ​ത​ര്‍ ഒ​ക്ടോ​ബ​ര്‍ 20നും 22​നും ഇ​ട​യി​ലാ​ണ് ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 475 കൗ​മാ​ര​ക്കാ​ര്‍ പി​ടി​യി​ലാ​യ​ത്. 304 പേ​രെ ജ​ന​റ​ല്‍ ട്രാ​ഫി​ക്​ വി​ഭാ​ഗ​വും 163 പേ​രെ പ​ട്രോ​ള്‍ ടീ​മും എ​ട്ടു പേ​രെ പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ന​ല്‍​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ര​ക്ഷി​താ​ക്ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യ​ത്. ലൈ​സ​ന്‍​സി​ല്ലാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ […]

മസ്ഖത്: ഒമാനില്‍ ദീര്‍ഘനേരം അടച്ച സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഇറങ്ങിയെന്ന് അധികൃതര്‍ ശ്രദ്ധിച്ചില്ല. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് പൂട്ടുകയും ചെയ്തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും മസ്ഖത് […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും. വി​ദേ​ശി​ക​ള്‍ നാ​ട്ടി​ല്‍ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. വാ​ച്ചു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, മി​ഠാ​യി​ക​ള്‍, ന​ട്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ച്ച​വ​ടം വ​ര്‍​ധി​ക്കും. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ ​ത​ന്നെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും വ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍ പോ​കാ​ത്ത​വ​രു​ണ്ട്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും […]

Breaking News

error: Content is protected !!