യുകെയിലെ മലയാളി സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കി രണ്ടു പെണ്‍കുട്ടികള്‍ അകാലത്തില്‍ വിട പറഞ്ഞു. കവന്‍ട്രിയില്‍ താമസിക്കുന്ന ജോബി മത്തായിയുടെ മകള്‍ ജിസ്‌മോള്‍ (15), സസെക്സില്‍ താമസിക്കുന്ന ബിബിന്റെ മകള്‍ സെറ മരിയ (9) എന്നിവരാണ് വിട പറഞ്ഞത്. രണ്ടു പേരുടേയും മരണം നാട്ടില്‍ വച്ചാണ്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജിസ്‌മോള്‍ മുങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സെറ മരിയ.ഭാര്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ജോബിയുടെ കുടുംബത്തില്‍ ദുരന്തമുണ്ടായത്. ജോബിയുടെ […]

ലണ്ടന്‍: യുകെയില്‍ നല്ലൊരു ജോലിയും ജീവിതവം സ്വപ്നം കണ്ട് ഏറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ നഴ്സിംഗ് ജോലിക്കായെത്തുന്ന മലയാളികളടക്കമുളള മറ്റ് വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളും ആക്ഷേപങ്ങളും ദുരിതങ്ങളും പെരുകുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. നഴ്സിംഗ് ടൈംസിന്റെ റിപ്പോര്‍ട്ടിലും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിലും ഈ ദുരന്ത സത്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെയില്‍ നഴ്സായി രജിസ്ട്രേഷന്‍ ലഭിച്ച നിരവധി പേര്‍ […]

ആയുഷ് വിസ പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വിസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും. രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വിസ മാന്വലിലേക്ക് ”ആയുഷ് വിസ” എന്ന ഒരു പുതിയ വിഭാഗം കൂടി ചേത്തുകൊണ്ട് ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി […]

ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം ‘എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നടുറോഡിലെ ഇത്തരം പ്രകടനങ്ങള്‍ യുകെ ഹൈവേ […]

മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി സ്ത്രീ അന്തരിച്ചു. റൂത്ത് പീറ്റേഴ്സ് ആണു മരിച്ചത്. കിംഗ്‌സ് ലിനില്‍ വച്ചാണു മരണം. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്.പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി സഹായം തേടുകയാണ്. ഇതിനായുള്ള സംഭാവനകള്‍ നല്‍കാന്‍ കിംഗ്‌സ് ലിന്‍ മലയാളി […]

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയെന്ന ആശ്വാസകരമായ പുതിയ കണക്കുകള്‍ പുറത്ത് വന്നു. വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്ന യുകെയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തികച്ചും ആശ്വാസകരമായ വാര്‍ത്തയാണിത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) നില്‍സെനല്‍ക്യുവിലെ അനലിസ്റ്റുകളും പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 13.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ജൂണില്‍ വിലക്കയറ്റം 14.6 ശതമാനമായിരുന്നതില്‍ നിന്നുള്ള താഴ്ചയാണിത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുളള […]

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന സൂചന ശക്തമായതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഏതാണ്ട് നാല് മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ കുത്തനെ വര്‍ധനവുണ്ടായേക്കാമെന്ന ആശങ്ക ശക്തമായി. ബാങ്ക് ഈ വരുന്ന വ്യാഴാഴ്ച പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്നിരിക്കുന്നത്.തുടര്‍ച്ചയായ 14ാം വട്ടമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് മൂര്‍ധന്യത്തിലേക്കെത്തിയെന്നും ഇനിയൊരു വര്‍ധനവ് അടുത്ത […]

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എന്നിവരോട് പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ വിളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേ തുടര്‍ന്ന് ഇന്ത്യാക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട ചില ഫോണ്‍ നമ്പറുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് തട്ടിപ്പിനായി ചില സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ച […]

ശരീരത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്ബോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നില്‍ കൂടുതലായാല്‍ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കണ്ണ്, മറ്റ് ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, രോഗകാരണമാകുന്ന വൈറസിന്റെ അടിസ്ഥാനത്തില്‍ രോഗാവസ്ഥയിലും വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല, ശരീരത്തെ ബാധിച്ച […]

കൊച്ചി: ലണ്ടനില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ‘ലണ്ടന്‍ ടു കേരള’ ക്രോസ് കണ്‍ട്രി റോഡ് ട്രിപ്പിന്റെ ലക്ഷ്യം. 55 ദിവസംകൊണ്ട് 75 നഗരങ്ങള്‍ കടന്ന് 20,000 കിലോമീറ്റര്‍ താണ്ടിയാണ് കൊച്ചിയിലെത്തുക. എട്ടാംവയസ്സില്‍ ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് മരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്രണാര്‍ഥം ആരംഭിച്ചതാണ് റയാന്‍ നൈനാന്‍ […]

Breaking News

error: Content is protected !!